Nn kakkad biography of albert

  • Nn kakkad biography of albert
  • Nn kakkad biography of albert bandura!

    Nn kakkad biography of albert einstein

    'സഫലമാണ് ആ ജീവിതയാത്ര; ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും...'

    കവി എന്‍.എന്‍ കക്കാട് വിടപറഞ്ഞിട്ട് മുപ്പത്തിയഞ്ച് വര്‍ഷമായിരിക്കുന്നുവെങ്കിലും ആര്‍ദ്രമായൊരു ധനുമാസരാവുപോലെ അദ്ദേഹം കവിതയിലൂടെ ജനഹൃദയങ്ങളില്‍ ജീവിക്കുക തന്നെയാണ്.

    കവിയുടെ മകന്‍ ശ്യാം കക്കാട് എഴുതിയ കുറിപ്പ് വായിക്കാം.

    ച്ഛന്റെ ദേഹവിയോഗത്തിന് 35 വയസ്സായി. ഓര്‍ക്കാനും പറയാനും ഏതൊരു മകനെയുംപോലെ ഏറെയുണ്ട് എനിക്കും. എന്റെ ബാല്യകാല കൗതുകങ്ങള്‍ മുതല്‍ അച്ഛന്റെ രോഗശയ്യയിലെ ദുരിതങ്ങള്‍ വരെ...
    കൈവെക്കുന്ന മേഖലകളിലെല്ലാം അസാമാന്യ വൈഭവം തന്നെയായിരുന്നു അച്ഛന്‍ പ്രകടിപ്പിച്ചിരുന്നത്.

    Nn kakkad biography of albert

  • Nn kakkad biography of albert
  • Nn kakkad biography of albert einstein
  • Nn kakkad biography of albert bandura
  • Biography of albert einstein
  • Nn kakkad biography of albert hall
  • ഏതൊരു വിഷയത്തെയും അതീവ ഗൗരവത്തോടെ സമീപിക്കുകയും ഏറെ ശ്രദ്ധയോടെ പഠിക്കുകയും ചെയ്യുകയെന്നത് അച്ഛന് കുട്ടിക്കാലത്തുതന്നെ സ്വായത്തമായ വിദ്യയായിരുന്നു.

    വേദങ്ങളായാലും ആധുനിക ശാസ്ത്രമായാലും സംഗീതമായാലും നാടന്‍ കലകളായാലും ജ്യോതിശ്ശാസ്ത്രമായാലും ജ്യോതിഷമായാലും സമീപനം ഒന്നുതന്നെ.

    പരമാവധി ആധികാരികത സ്വായത്തമാക്കുക.
    അതുകൊണ്ടുതന്നെയായിരിക്കണം അച്ഛനെ പലരും 'കക്കാട് മാഷ്' എന്ന് വിളിച്ചത്. വ്യത്യസ്തവിഷയ