Nn kakkad biography of albert
ഗ്രാമത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതും നാഗരികതയുടെ നരകാത്മകതയും അദ്ദേഹത്തെ അലോരസപ്പെടുത്തി. തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളില്‍ വിഹ്വലനായിരുന്നു അദ്ദേഹം. മ ലയാളികളുടെ പ്രിയകവി എന്‍.എന്‍ കക്കാടിന്റെ ജന്മവാര്‍ഷികദിനമാണ് ജൂലൈ മലയാളത്തില്‍ ആധുനിക കവിതയുടെ തുടക്കക്കാരില്‍ പ്രമുഖനാണ് എന്‍.എന്‍. കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരാണ് ജനനം.